‘വിശപ്പ് കൊണ്ട് മരിക്കുമ്പോള്‍ സോപ്പുകൾ ഞങ്ങളെ രക്ഷിക്കില്ല’
പാൽഘർ ജില്ലയിലെ കവടേപാഡയിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളുടെയും ഉപജീവന മാര്‍ഗ്ഗം കെട്ടിട നിർമ്മാണ തൊഴിലിൽ നിന്നുള്ള ദിവസക്കൂലിയാണ്. കോവിഡ്-19-നെത്തുടര്‍ന്നുള്ള ലോക്ക്ഡൗൺ കാരണം പ്രസ്തുത തൊഴില്‍ നിർത്തിവെച്ച സാഹചര്യത്തിൽ കയ്യിലുള്ള പണവും ആഹാരവും തീരാറായ അവസ്‌ഥയിലാണ് ഇവർ.