നഗരത്തിലെ ബസര്‍ഡിഹ പ്രദേശത്തെ യന്ത്രത്തറി നെയ്ത്തുകാര്‍ക്ക് ലോക്ക്ഡൗണും കാലവര്‍ഷ വെള്ളപ്പൊക്കവും മൂലം ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷെ, ഏറ്റവും പ്രശ്നമായത് അവര്‍ക്കു ലഭിച്ചിരുന്ന വൈദ്യുതി സബ്സിഡി യു.പി. സര്‍ക്കാര്‍ പുനഃപരിശോധിച്ചതാണ്
സമീക്ഷ വാരണാസിയിൽ നിന്നുള്ള ഒരു സ്വതന്ത്ര മൾട്ടിമീഡിയ ജേർണലിസ്റ്റാണ്. ഇന്‍റർന്യൂസ്, ഇൻ ഓൾഡ് ന്യൂസ് എന്നീ ലാഭരഹിത മാദ്ധ്യമ സംഘടനകളിൽ നിന്നും 2021-ൽ മൊബൈൽ ജേർണലിസം ഫെലോഷിപ്പ് സ്വീകരിച്ചിട്ടുണ്ട്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.