ഇന്ത്യയിലുടനീളം കാണുന്നപോലെ മഹാരാഷ്ട്രയിലെ മാൽവൻ താലൂക്കിലെ വനിതകൾ മത്സ്യവ്യാപാരത്തിൽ അവിഭാജ്യമാണ്. മത്സ്യം വാങ്ങുന്നതും ഉണങ്ങുന്നതും വഹിക്കുന്നതും സംഭരിക്കുന്നതും മുതൽ അവ മുറിക്കുന്നതിലും വിൽക്കുന്നതിലും വരെ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികളിൽ പുരുഷന്മാർക്ക് ലഭിക്കുന്നതു പോലെയുള്ള സഹായങ്ങൾ വനിതകൾക്ക് കിട്ടുന്നില്ല
ബെംഗളൂരു ആസ്ഥാനമായ സമുദ്ര സംരക്ഷണ പ്രവർത്തകയായ തൃഷ ഗുപ്ത ഇന്ത്യൻ തീരപ്രദേശത്തെ സ്രാവുകളുടെയും തിരണ്ടികളുടെയും മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കുന്നു.
See more stories
Author
Manini Bansal
മാനിനി ബൻസാൽ ബംഗളൂരു ആസ്ഥാനമായ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിസൈനറും കൺസർവേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറുമാണ്. ഡോക്യുമെന്ററി ഫോട്ടൊഗ്രാഫി മേഖലയിലും പ്രവർത്തിക്കുന്നു.
See more stories
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.