ഭദോഹിയിലെ-പരവതാനികൾ-വേദനിപ്പിക്കുന്ന-യാഥാർത്ഥ്യം

Bhadohi district, Uttar Pradesh

Dec 10, 2022

ഭദോഹിയിലെ പരവതാനികൾ: വേദനിപ്പിക്കുന്ന യാഥാർത്ഥ്യം

പരവതാനി നെയ്ത്തിൽ ഉത്തർ പ്രദേശിനുണ്ടായിരുന്ന പുരാതന പാരമ്പര്യം ഇന്ന് അനിശ്ചിതമായ ഭാവിയെ നേരിടുന്നുവെന്ന് ഈ വീഡിയോയിൽ കാണാം

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Mohammad Asif Khan

മൊഹമ്മദ് അസീഫ് ഖാൻ ന്യൂദൽഹി ആസ്ഥാനമായ ഒരു പത്രപ്രവർത്തകനാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള വിഷയങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Author

Sanjana Chawla

സഞ്ജന ചാവ്‌ല ന്യൂദൽഹി ആസ്ഥാനമായ പത്രപ്രവർത്തകയാണ്. ഇന്ത്യയിലെ സമൂഹത്തിന്റെ സാംസ്കാരികവും, ലിംഗപരവും, മനുഷ്യാവകാശപരവുമായ സൂക്ഷ്മപ്രകൃതം വിശകലനം ചെയ്യുന്നവയാണ് അവരുടെ കൃതികൾ.

Text Editor

Sreya Urs

ബംഗളൂരു ആസ്ഥാനമായ സ്വതന്ത്ര എഴുത്തുകാരിയും എഡിറ്ററുമാണ് ശ്രേയ ഉർസ്. പ്രിന്റ്, ടെലിവിഷൻ മാധ്യമത്തിൽ 30 വർഷത്തെ പരിചയം അവർക്കുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.