രോഹ്തകിൽ നിന്നും മുംബൈയില്‍ വന്നു താമസിക്കുന്ന 90 വയസ്സുകാരിയായ ഭടേരി ദേവി ഒരു ജീവിതകാലം നീണ്ട മനുഷ്യത്വരഹിതമായ തൊഴിലിനും ജാതി പീഡനത്തിനും കുടുംബത്തിലെ ദുരന്തങ്ങൾക്കും ശേഷം ഇപ്പോഴും തിക്താനുഭവങ്ങളൊന്നുമില്ലാതെ സ്വതന്ത്രയും സന്തോഷവതിയുമായി കഴിയുന്നു
ഭാഷ സിംഗ് ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും 2017-ലെ പാരി ഫെലോയുമാണ്. തോട്ടിവേലയെക്കുറിച്ച് 2012-ല്‍ അവര്‍ പ്രസിദ്ധീകരിച്ച ‘അദൃശ്യ ഭാരത്’ (ഹിന്ദി) എന്ന പുസ്തകം 2014-ല്‍ ‘Unseen’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. വടക്കേ ഇന്ത്യയിലെ കാര്‍ഷിക ദുരിതം, ആണവനിലയങ്ങളുടെ രാഷ്ട്രീയവും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും, ദളിത്, ലിംഗ, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് അവരുടെ പത്രപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.