പ്രളയഭീതിയിൽ-ഞങ്ങൾ-മുങ്ങിത്താഴുന്നു

Kolhapur, Maharashtra

Dec 01, 2022

'പ്രളയഭീതിയിൽ ഞങ്ങൾ മുങ്ങിത്താഴുന്നു'

അമിതമായ മഴയും പ്രളയവും മൂലം അടിയ്ക്കടി കൃഷിയും ഉപജീവനവും തകർന്ന കോലാപ്പുർ ജില്ലയിലെ പാട്ടക്കൃഷിക്കാരും കർഷകത്തൊഴിലാളികളും മാനസികാരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanket Jain

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.

Editor

Sangeeta Menon

സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.