പുഴയിൽനിന്ന്-നമ്മൾ-സ്വയം-വേർപെടുത്തുമ്പോൾ

Narmada, Gujarat

Jul 10, 2022

പുഴയിൽനിന്ന് നമ്മൾ സ്വയം വേർപെടുത്തുമ്പോൾ

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിച്ഛേദത്തെക്കുറിച്ചും ബദൽ മൂല്യങ്ങളുള്ള ലോകത്തെക്കുറിച്ചും നർമ്മദ ജില്ലയിൽനിന്നുള്ള ഒരു ആദിവാസി കവി ദേഹ്‌വാലി ഭിലി ഭാഷയിലെഴുതിയ ഈ കവിത, അഞ്ച് ഭാഗങ്ങളുള്ള ഒരു കവിതയിലെ മൂന്നാമത്തേതാണ്

Poem and Text

Jitendra Vasava

Illustration

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.

Poem and Text

Jitendra Vasava

ദെഹ്‌വാലി ഭിലി ഭാഷയിൽ കവിതകളെഴുതുന്ന ജിതേന്ദ്ര വാസവി ഗുജറാത്തിലെ നർമ്മദ ജില്ലയിലെ മഹുപാദ സ്വദേശിയാണ്. ആദിവാസി സാഹിത്യ അക്കാദമിയുടെ സ്ഥാപക പ്രസിഡന്റും (2014), ഗോത്രസമൂഹങ്ങളുടെ ശബ്ദത്തിനായി സമർപ്പിച്ച ലഖാര എന്ന കവിതാ മാസികയുടെ പത്രാധിപരുമാണ് അദ്ദേഹം. ആദിവാസി വായ്മൊഴി സാഹിത്യത്തെക്കുറിച്ച് നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ജിതേന്ദ്ര വാസവി. നർമ്മദ ജില്ലയിലെ ഭിൽ സമൂഹത്തിന്റെ വായ്മൊഴിയിലുള്ള നാടോടിക്കഥകളുടെ സാംസ്കാരികവും ഇതിഹാസപരവുമായ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. പാരി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതകൾ, അടുത്തുതന്നെ പ്രസിദ്ധീകരിക്കാൻ പോകുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരത്തിൽനിന്നുള്ളവയാണ്.

Illustration

Labani Jangi

പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.