ഹരിയാന-ഡൽഹിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന സമരങ്ങൾക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും തങ്ങളുടെ തന്നെ 21-ഇന ആവശ്യങ്ങളുടെ പത്രിക അവതരിപ്പിച്ചുകൊണ്ടും നവംബർ 26-ന് മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ രാസ്ത രോകോ (റോഡുപരോധം) നടത്തുന്നതിനായി ആദിവാസി സമുദായങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒത്തുകൂടി