അതിനിഷ്‌ഠൂരമായ നെല്ലി കൂട്ടക്കൊലയുടെ നാല്പതാം വാർഷികദിനത്തിൽ, മധ്യ അസമിലെ ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന് ബംഗാളി വംശജരായ മുസ്ലീങ്ങൾ കൊല്ലപ്പെട്ട ആ ദിവസം ഓർത്തെടുക്കുകയാണ് റാഷിദ ബീഗം
ഓർമ്മകളുടേയും കുടിയേറ്റത്തിന്റേയും ഔദ്യോഗികരേഖകളുടെ പരിശോധനയുടേയും ലെൻസിലൂടെ പൌരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സുബശ്രീ കൃഷ്ണൻ എന്ന സിനിമാസംവിധായക. അസമിലും, ഇത്തരം വിഷയങ്ങൾ അന്വേഷിക്കുകയാണ് 'ഫേസിങ് ഹിസ്റ്ററി ആൻഡ് ഔർസെൽവ്‌സ്' എന്ന പ്രൊജക്ടിലൂടെ അവർ. നിലവിൽ, ന്യൂ ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ എ.ജെ.കെ. മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ ഗവേഷകയാണ് അവർ.
Text Editor
Vinutha Mallya
വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.