ഛത്തീസ്‌ഗഢിലെ ഗോണ്ഡ് സമുദായക്കാരനായ റാംപ്യാരി കവാച്ചിക്ക് താൻ വിൽക്കുന്ന ഒരു പുസ്തകം പോലും വായിക്കുവാന്‍ കഴിയില്ല. എന്നിരുന്നാലും, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ വായനയും പഠനവും പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഈ പുസ്തകവ്യാപാരി
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
See more stories
Translator
Parvathy R.
പാർവതി ആർ. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിലും താരതമ്യ സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള പാര്‍വതി നിലവില്‍ ഒരു സ്വതന്ത്ര ഗവേഷകയും വിവർത്തകയുമാണ്.