ശ്രീനഗറിലെ ദാൽ തടാകത്തിലെ ദ്വീപുകളിൽ വസിക്കുന്ന കർഷകരും, തൊഴിലാളികളും, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുമായ കുടുംബങ്ങൾക്ക് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സക്കായി തൊട്ടടുത്തുള്ള ‘ക്ലിനിക്കുകൾ’ നടത്തുന്ന മരുന്ന് വ്യാപാരികളെ --ചില സമയങ്ങളിൽ സ്വയം 'ഡോക്ടർ' മാരായി മാറുന്നവരെ -- ആശ്രയിക്കേണ്ട ദുരവസ്ഥയാണ്. ഇവിടെയുള്ള ഒരേ ഒരു കുടുംബാരോഗ്യ കേന്ദ്രം മിക്കവാറും സമയം അടഞ്ഞു കിടക്കുന്നതാണ് ഇതിന് കാരണം
ആദില്‍ റാഷിദ് കാശ്മീരിലെ ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്. മുന്‍പ് ഡല്‍ഹിയില്‍ ‘ഔട്ട്‌ലുക്ക്’ മാഗസിനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
See more stories
Translator
Nidhi Chandran
നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.