ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുള്ള അടച്ചുപൂട്ടലിന് പിന്നാലെ വന്ന കോവിഡ്-19 അടച്ചുപൂട്ടൽ ദാൽ തടാകത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെ, ശിക്കാരവാലകളും, ഹൗസ്ബോട്ട് ഉടമസ്ഥരും കടക്കാരുമെല്ലാം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്നു
ആദില്‍ റാഷിദ് കാശ്മീരിലെ ശ്രീനഗര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്. മുന്‍പ് ഡല്‍ഹിയില്‍ ‘ഔട്ട്‌ലുക്ക്’ മാഗസിനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.