തോണികൾക്കു-പോലും-അവയുടെ-മനുഷ്യരെ-നഷ്ടപ്പെടുകയാവണം

Chitrakoot, Madhya Pradesh

May 09, 2021

‘തോണികൾക്കു പോലും അവയുടെ മനുഷ്യരെ നഷ്ടപ്പെടുകയാവണം'

മദ്ധ്യപ്രദേശിലെ ചിത്രകൂടിലെ നിഷാദ് സമുദായത്തിൽപ്പെട്ട തോണിക്കാരുടെ ഉപജീവനത്തെ കോവിഡ്-19 ലോക്ക് ഡൗൺ തകർത്തിരിക്കുന്നു. ഗർഭിണിയായ അമ്മയും വിധവയുമായ സുഷമാ ദേവിയെപ്പോലെ സമുദായത്തിലുള്ള ധാരാളം പേർക്കും റേഷൻ കാർഡുകൾ പോലുമില്ല.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jigyasa Mishra

ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.