തുളുനാട്ടിലെ ഭൂതക്കോലങ്ങൾ: മതസമന്വയ പാരമ്പര്യത്തിന്റെ സത്ത
അറബിക്കടലിനോട് ചേർന്നുകിടക്കുന്ന കർണാടകത്തിലെ ഈ തീരപ്രദേശത്ത്, വിവിധ സമുദായങ്ങൾ ഭൂതാരാധനയ്ക്കായി ഒത്തുച്ചേരുന്നു. ഇത്തരം അനുഷ്ഠാനച്ചടങ്ങുകളിൽ സംഗീത പരിപാടി അവതരിപ്പിച്ചുപോരുന്ന സെയിദ് നസീറിന്റേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും പൈതൃകത്തെക്കുറിച്ചുള്ള ഒരു ചിത്രം കാണൂ
ഫൈസൽ അഹമദ് ഒരു ഡോക്യുമെന്ററി ഫിലിം നിർമ്മാതാവാണ്. നിലവിൽ അദ്ദേഹം തന്റെ ജന്മനാടായ തീരദേശ കർണാടകയിലെ മാൽപെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. മുൻപ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും തുളുനാട്ടിലെ ജീവിത സംസ്ക്കാരങ്ങളെപ്പറ്റി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അദ്ദേഹം ഒരു MMF-PARI അംഗമാണ്.
See more stories
Text Editor
Siddhita Sonavane
പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.
See more stories
Translator
Nathasha Purushothaman
നതാഷ പുരുഷോത്തമൻ കേരളത്തിൽനിന്നുളള ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. അവർ രാഷ്ട്രീയം, ലിംഗാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിലെല്ലാം സവിശേഷമായ താത്പര്യമുണ്ട്.