ജനുവരി 26-ന് തലസ്ഥാനവും ചുറ്റുപാടുകളും രണ്ടു കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചു: പൗരന്മാര്‍ ആഘോഷമാക്കി മാറ്റിയ മഹാ പരേഡിനും ദുരന്തമായി മാറിയ അക്രമ രംഗങ്ങള്‍ക്കും. കിംവദന്തികളാണ് ചെങ്കോട്ടയുടെയും ഐ.ടി.ഓ. ജംഗ്ഷന്‍റെയും പരിസരങ്ങളിൽ നടന്ന കോലാഹലങ്ങളിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്.
പാരിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള കൌണ്ടർമീഡിയ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ് ശാലിനി സിംഗ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പത്രപ്രവർത്തക, പരിസ്ഥിതി, ജെൻഡർ, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു. ഹാർവാർഡ് സർവ്വകലാശാലയുടെ 2017-2018-ലെ നെയ്മാൻ ഫെല്ലോ ആണ് അവർ.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.