‘ട്രാക്ടർ ഓടിക്കുമ്പോൾ പറക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്’
സര്‍ബ്ജീത് കൌര്‍ പഞ്ചാബിലെ തന്‍റെ ഗ്രാമത്തിൽനിന്നും നാനൂറു കിലോമീറ്ററിലധികം ട്രാക്ടർ ഓടിച്ച് സിംഘുവിലെ കര്‍ഷകസമര സ്ഥലത്ത് എത്തുകയും ജനുവരി 26-ന് നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കുന്നതിന് തയ്യാറാവുകയും ചെയ്തിരിക്കുന്നു.