ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും സമരസ്ഥലങ്ങളിൽ നിന്നുള്ള കർഷകർ അവരുടെ ട്രാക്ടറുകൾ ചായങ്ങളും, മാലകളും, ബലൂണുകളും കൊണ്ടലങ്കരിച്ച് അത്യപൂർവമായ ഒരു റിപ്പബ്ലിക് ദിന പരേഡിനായി ഒരുങ്ങുന്നു
ശിവാംഗി സക്സേന ന്യൂ ഡൽഹിയിലെ മഹാരാജ ആഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ മൂന്നാം വർഷ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.