മഥുര ബാർഡെയെയും നാരായൺ ഗെയ്ക്‌വാദിനേയും പോലുള്ള കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ വിട്ടു വേതനവുമുപേക്ഷിച്ചാണ് അഞ്ചു ദിവസം യാത്ര ചെയ്ത് ശാഹ്ജഹാൻപൂരിലെത്തി അവിടെയുള്ള തങ്ങളുടെ ഉത്തരേന്ത്യൻ കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.