‘ഞങ്ങൾ എല്ലായ്പ്പോഴും ലോക്ക്ഡൗണിൽ ആണ് - ജോലിയിലും’
രോഗവാഹകരെന്നുള്ള മുദ്രകുത്തല്‍, കുറഞ്ഞ വേതനം, വിവേചനം എന്നിവയൊക്കെ സഹിച്ചും ജീവൻ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുഷ്കരമായ രീതിയില്‍ സമയം ചിലവഴിച്ചും മഹാമാരിയുടെ സമയത്ത് വലിയ അപകട സാദ്ധ്യതയുള്ള തൊഴില്‍ ചെയ്യുന്നവരാണ് നഴ്സുമാർ. ഇപ്പറഞ്ഞ യഥാർത്ഥ മുന്‍നിര പോരാളികളിൽ ചിലരുമായി പാരി ചെന്നൈയിൽ സംവദിക്കുന്നു.
കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.