‘ഞങ്ങളെ കീടങ്ങളായി കാണുമ്പോള്‍’: പഞ്ചാബിലെ കർഷകത്തൊഴിലാളികൾ
പടിഞ്ഞാറൻ ഡൽഹിയിലെ തിക്രിത് സമരസ്ഥലത്തുള്ള 70-കാരിയായ താരാവന്തി കൗർ പഞ്ചാബിൽ നിന്നുള്ള ദളിത് കർഷക തൊഴിലാളികളിൽ ഒരാളാണ്. കേന്ദ്രത്തിന്‍റെ പുതിയ നിയമങ്ങൾ തങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലാക്കുമെന്ന് അവർ വിശ്വസിക്കുന്നു