‘ഞങ്ങളുടെ ഗ്രാമം മൂന്ന് ദിവസം വെള്ളത്തിനടിയിലായിരുന്നു’
2021-ൽ മധ്യ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഇപ്പോഴും തങ്ങളുടെ ഭൂമിയിൽ കാണാനുണ്ടെന്ന് നർവാർ തെഹ്സിലിലെ സുന്ദിലെ ദേവേന്ദ്രനെപ്പോലെയുള്ള കർഷകർ പറയുന്നു
രാഹുൽ സിംഗ്, ജാർഘണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര റിപ്പോർട്ടറാണ്. കിഴക്കൻ സംസ്ഥാനങ്ങളായ ജാർഘണ്ട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള പാരിസ്ഥിതിക വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
See more stories
Author
Aishani Goswami
അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർക്കിടെക്ടും വാട്ടർ പ്രാക്ടീഷ്ണറുമാണ് ഐഷാനി ഗോസ്വാമി. വാട്ടർ റിസോഴ്സ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദമുള്ള ഐഷാനി പുഴകൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്കം, വെള്ളം എന്നിവയെകുറിച്ച് പഠിക്കുന്നു.
See more stories
Editor
Devesh
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.