ഭാവി പ്രവചനക്കാർ, പാമ്പാട്ടികൾ, പരമ്പരാഗത ചികിത്സകർ, ഞാണിന്മേൽക്കളിക്കാർ ഉൾപ്പെടെ നൂറുക്കണക്കിന് വ്യതിരിക്ത സമുദായങ്ങളെ സെൻസസ് പ്രക്രിയയിൽ തെറ്റായി ഉൾപ്പെടുത്തുന്ന പ്രവണത തുടരുകയാണ്. ഇത്തരം സമുദായങ്ങളുടെ സ്വത്വം കവരുന്നതിനൊപ്പം അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിനും ഈ അനീതി വഴിവയ്ക്കുന്നു
പ്രഗതി കെ.ബി oru സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്. യു.കെയിലെ ഒക്സ്ഫഡ് സർവ്വകലാശാലയിൽ സോഷ്യൽ ആന്ത്രപ്പോളജിയിൽ ബിരുദാനന്തരബിരുദ പഠനം നടത്തുന്നു
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.