ഗർവാളിലെ-ആടുമേയ്ക്കൽ-അപകടകരമായ-ജീവിതം

Uttarkashi, Uttarakhand

Jul 20, 2022

ഗർവാളിലെ ആടുമേയ്ക്കൽ: അപകടകരമായ ജീവിതം

ഹിമാലയത്തിന്റെ ഈ ഭാഗത്ത്, കടുത്ത തണുപ്പും മഴയും നേരിട്ടാണ് ആട്ടിടയന്മാർ ആടുകളേയും ചെമ്മരിയാടുകളേയും മേയ്ക്കുന്നത്. വർഷത്തിൽ ഒമ്പത് മാസവും ഗംഗോത്രി മലനിരകളിൽ ജീവിക്കുന്ന അവർ അവരുടെ മൃഗങ്ങളേയും വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.