ഗ്രാമീണ റിപ്പോര്‍ട്ടര്‍മാര്‍ മൗനരായി മരിക്കുമ്പോള്‍
മുന്‍നിര ജോലിക്കാരുടെ പദവി ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ മഹാരാഷ്ട്രയിലെ പത്രപ്രവര്‍ത്തകര്‍ കോവിഡ്-19 മൂലം മരിക്കുകയാണ്. പ്രതിരോധ ഔഷധവും മികച്ച ആരോഗ്യ പരിരക്ഷയും എളുപ്പത്തില്‍ ലഭ്യമല്ലാത്തതിനാല്‍ ഗ്രാമീണ മേഖലയിലെ റിപ്പോര്‍ട്ടര്‍മാര്‍ വലിയ അപകടത്തിലാണ്.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.