'കർഷക പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണർത്താൻ ഞാൻ പാടുന്നു’
നാസിക് ജില്ലയിൽ നിന്നുള്ള പാട്ടുകാരിയും ഗാനരചയിതാവും ഭിൽ ആദിവാസി വിഭാഗത്തിൽ പെടുന്ന കർഷക തൊഴിലാളിയുമായ സവിതാ ഗുഞ്ജൽ എന്ന 16-കാരി ഡൽഹിയിലേക്കു ജാഥ നയിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരെ തന്‍റെ അദ്ഭുതാവഹമായ ഗാനങ്ങൾ കൊണ്ട് ഊർജ്ജസ്വലരും ദൃഢചിത്തരുമായി നിലനിർത്തി.