കോവിഡ്-19-പരിശോധനയും-ഇറാനില്‍-അനിശ്ചിതാവസ്ഥയിലായ-ലഡാക്കികളും

Kargil, Jammu and Kashmir

May 21, 2021

കോവിഡ്-19 പരിശോധനയും ഇറാനില്‍ അനിശ്ചിതാവസ്ഥയിലായ ലഡാക്കികളും

ഭൂരിപക്ഷവും വയോധികരായ ലഡാക്കില്‍ നിന്നുള്ള 254 ഇന്‍ഡ്യന്‍ തീര്‍ത്ഥാടകര്‍ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് ഇറാനിലെ ഖൂം നഗരത്തില്‍ ഒരു മാസത്തിലധികമായി കുടുങ്ങി കിടക്കുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Stanzin Saldon

സ്റ്റാന്‍സിന്‍ സാല്‍ഡന്‍ ലഡാക്കിലെ ലേഹില്‍ നിന്നുള്ള 2017-ലെ പാരി ഫെലോ ആണ്. ഇപ്പോള്‍ സ്റ്റേറ്റ് എജ്യൂക്കേഷണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്റ്റ് ഓഫ് ദി പിരമള്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന്‍ ലീഡര്‍ഷിപ്പിന്‍റെ ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് മാനേജര്‍ ആണ്. അമേരിക്കന്‍ ഇന്‍ഡ്യാ ഫൗണ്ടേഷന്‍റെ ഡബ്ല്യു. ജെ. ക്ലിന്‍റണ്‍ ഫെലോ (2015-16) ആയിരുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.