മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലുള്ള ബാഗ്ച ഗ്രാമത്തിൽ അധിവസിക്കുന്ന സഹരിയ ആദിവാസികളെ ആഫ്രിക്കൻ ചീറ്റകൾക്ക് ഇടമൊരുക്കാനായി കുടിയൊഴിപ്പിക്കുകയാണ്. അനേകം പേരുടെ ജീവനോപാധി തകർക്കുന്നതും കടുത്ത പാരിസ്ഥിതിക പ്രത്യാഘാതകൾ ക്ഷണിച്ചു വരുത്തുന്നതുമായ നീക്കമാണിത്
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.