കുറുബ-ആട്ടിടയർക്ക്-കമ്പിളിയുടെ-സുരക്ഷ-നഷ്ടപ്പെടുമ്പോൾ

Belgaum, Karnataka

Jun 15, 2022

കുറുബ ആട്ടിടയർക്ക് കമ്പിളിയുടെ സുരക്ഷ നഷ്ടപ്പെടുമ്പോൾ

കര്‍ണാടകയിലെ കുറുബ ആട്ടിടയര്‍ അവരുടെ ആരോഗ്യമുള്ള ഡെക്കാനി ചെമ്മരിയാടുകളെ മേയ്ക്കാനായി നടത്തുന്ന മാസങ്ങള്‍ നീളുന്ന യാത്രയ്ക്ക് വളരെ പഴക്കമുണ്ട്. പക്ഷെ മൃഗങ്ങളുടെ ചാണകത്തിനും കമ്പിളിനൂലിനും ആവശ്യം കുറഞ്ഞതോടെ നിരവധിപേര്‍ മറ്റ് വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കാന്‍ തുടങ്ങി

Want to republish this article? Please write to [email protected] with a cc to [email protected]

Author

Prabir Mitra

പ്രബിർ മിത്ര ഒരു ജനറൽ ഫിസിഷ്യനും യു.കെയിലെ ലണ്ടൻ ആസ്ഥാനമായുള ദി റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഫെലോയുമാണ്. കൂടാതെ, റോയൽ ഫോട്ടോഗ്രഫിക് സൊസൈറ്റിയിൽ അസോസിയേറ്റും ഗ്രാമീണ ഇന്ത്യൻ സംസ്കൃതി പാരമ്പര്യത്തിൽ താൽപര്യമുള്ള ഒരു ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.