ഈ-തണുപ്പുകാലത്ത്-ഞങ്ങളുടെ-ഹൃദയം-എരിയുന്ന-കനലാണ്

Sonipat, Haryana

Feb 25, 2021

‘ഈ തണുപ്പുകാലത്ത് ഞങ്ങളുടെ ഹൃദയം എരിയുന്ന കനലാണ്’

സിംഘുവിലും ബുരാരിയിലുമുള്ള കർഷക പ്രക്ഷോഭ സൈറ്റുകളിൽ താത്കാലിക ക്യാമ്പുകളിൽ കഴിയുന്ന പ്രക്ഷോഭകർ ഓരോ ദിവസത്തിന്‍റെയും അവസാനം നീണ്ട രാത്രികൾക്കായി തയ്യാറെടുക്കുകയും പുതിയ തീരുമാനങ്ങളും സഹവര്‍ത്തിത്വത്തിന്‍റെ ഊര്‍ജ്ജവുമായി സമരം ചെയ്ത് മുന്നേറുകയും ചെയ്യുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shadab Farooq

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തകനായ ഷാദാബ് ഫാറൂഖ്, കാശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയം, സംസ്കാരം, പരിസ്ഥിതി എന്നിവയാണ് അദ്ദേഹത്തിന്റെ മേഖലകൾ.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.