‘ഇവിടെ പെണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം’
ലോക്ക്ഡൗണ്‍ മൂലം സംഭവിച്ച വരുമാനനഷ്ടം കൈകാര്യം ചെയ്യുന്നതിനിടയില്‍ തങ്ങളുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ സോനിയും മുംബൈയിലെ കാമാത്തിപുരയിലെ മറ്റ് ലൈംഗിക തൊഴിലാളികളും ശ്രമിച്ചിട്ടുപോലും ഒരുദിവസം വീട്ടില്‍ തിരിച്ചെത്തിയ സോനി കണ്ടത് തന്‍റെ 5 വയസ്സുകാരിയായ കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ട് കിടക്കുന്നതാണ്