വർളി ഗ്രാമത്തിൽ ഈയിടെ ആഘോഷിച്ച ഒരു ദീവാലിയെ ഓർക്കുമ്പോൾ
മുംബൈ നഗരത്തിന് സമീപത്തായി, ദീപാലങ്കാരങ്ങളിൽനിന്നും പടക്കങ്ങളുടെ ശബ്ദഘോഷങ്ങളിൽനിന്നും അകലെയുള്ള ഒരു ആദിവാസി പാഡയിൽ താമസിക്കുന്ന എന്റെ കുടുംബം എല്ലാം കൊല്ലത്തെയുംപോലെ ഇക്കൊല്ലവും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയും സാമുദായികാചാരങ്ങൾ അനുഷ്ഠിച്ചും പ്രകൃതിയോടുള്ള ആരാധനയും സന്തോഷവും പങ്കുവച്ചും ദീവാലി ആഘോഷിച്ചു
മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.