തൊഴിൽസ്ഥലത്തുനിന്ന് വീടുകളിലേക്ക് കിലോമീറ്റുകൾ താണ്ടിയുള്ള കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തിന്റെ കാഴ്ചകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ഇതിനിടയിലും ഒരു ദൃശ്യം ഈ കലാകാരിക്ക് മാനവികതയിൽ വിശ്വാസവും പ്രതീക്ഷയും പകരുന്നതായിരുന്നു
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Byju V
ബൈജു വി കേരളത്തിൽനിന്നുള്ള ഒരു എഴുത്തുകാരനും പരിഭാഷകനുമാണ്. ശാസ്ത്രം, സാങ്കേതികവിജ്ഞാനം, അസമത്വം, സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികമായ ഉൾച്ചേരൽ എന്നീ വിഷയങ്ങളിൽ താത്പരനാണ്.