‘കൃഷിയാണ് ഞങ്ങളുടെ മതം, ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു’
ഷാജഹാൻപൂരിലുള്ള പ്രതിഷേധ സ്ഥലത്ത് ലാങ്ങറുകള്‍
നടത്തുന്ന പഞ്ചാബില്‍ നിന്നുള്ള ഗുരുദീപ് സിങ്ങും രാജസ്ഥാനില്‍ നിന്നുള്ള ബിലാവൽ സിങ്ങും പറയുന്നത് വിശക്കുന്ന പ്രതിഷേധക്കാരെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് ഈ സർക്കാർ, അതിനാൽ ഇവിടെയുള്ള എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു എന്നാണ്.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.