കുടിയിറക്കപ്പെട്ടവരുടെ-ലോങ്-മാര്‍ച്ച്

Mumbai, Maharashtra

Jul 26, 2018

കുടിയിറക്കപ്പെട്ടവരുടെ ലോങ് മാര്‍ച്ച്

നാട്ടിന്‍പുറങ്ങളിലെ സ്ഫോടനാത്മകമായ പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്‍റിന്‍റെ മൂന്നാഴ്ച നീണ്ട് നില്‍ക്കുന്ന പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം അംഗീകരിപ്പിക്കാനായി ദശലക്ഷക്കണക്കിന് കര്‍ഷകരും തൊഴിലാളികളും മറ്റുള്ളവരും തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുന്ന ഒരു ജനാധിപത്യ പ്രതിഷേധത്തെപ്പറ്റി ഓര്‍ത്തുനോക്കൂ.

Translator

Byju V.

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

Byju V.

ബൈജു വി എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍. ജലം, തൊഴില്‍ മേഖല, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശി.