കര്‍ഷകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രണ്ടുതവണ ചിന്തിക്കാന്‍ നില്‍ക്കരുത്
ഒരു കാലിനു കുഴപ്പമുണ്ടായിട്ടും മീന്‍പിടുത്തക്കാരനായ പ്രകാശ് ഭഗത്, കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്നവരെ പിന്തുണച്ചു കൊണ്ട് നാസികിൽ നിന്നും ഡൽഹിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന വാഹന മോർച്ചയിൽ തന്‍റെ ഗ്രാമമായ പാര്‍ഗാവില്‍ നിന്നുള്ള ആളുകൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Author
Shraddha Agarwal
ശ്രദ്ധ അഗര്‍വാള്‍ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ റിപ്പോര്‍ട്ടറും കണ്ടന്‍റ് എഡിറ്ററും ആയി പ്രവര്‍ത്തിയ്ക്കുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.