ഒരു-ദിവസം-ഞങ്ങളും-അംഗീകരിക്കപ്പെടും

Viluppuram district, Tamil Nadu

Oct 22, 2019

ഒരു ദിവസം ഞങ്ങളും അംഗീകരിക്കപ്പെടും

ഈ വർഷം ഏപ്രിൽ 25-ന് അവസാനിക്കുന്ന തമിഴ്‌നാട്ടിലെ കൂവഗം ഉത്സവം ധാരാളം ഭിന്നലിംഗക്കാരെ ആകർഷിക്കാറുണ്ട്. പാട്ടുപാടാനും നൃത്തംവയ്ക്കാനും കരയാനും പ്രാർത്ഥിക്കാനുമാണ് അവർ വരുന്നതെങ്കിലും, ഭ്രഷ്ടരാക്കപ്പെടും എന്ന ഭയം വെടിഞ്ഞ് അവരായിത്തന്നെനിലകൊള്ളുക എന്നതാണ്‌ മുഖ്യാകർഷണം.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Jisha Elizabeth

Jisha Elizabeth is a Thiruvananthapuram-based sub-editor/correspondent at the Malayalam daily ‘Madhyamam’. She has received several awards, including the Kerala government’s Dr. Ambedkar Media Award in 2009, the Leela Menon Woman Journalist Award from the Ernakulam Press Club, and the National Foundation for India fellowship in 2012. Jisha is an elected executive member of the Kerala Union of Working Journalists.