
Wayanad, Kerala •
Dec 16, 2025
Author
Editor
Photographs
Photo Editor
Translator
Author
K.A. Shaji
കെ.എ.ഷാജി, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ്. മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ജാതി, പാർശ്വവത്കൃത സമുദായങ്ങൾ, ഉപജീവനങ്ങൾ എന്നിവയെക്കുറിച്ച് എഴുതാറുണ്ട്.
Photographs
Sibi Pulpally
കേരളത്തിലെ വയനാട്ടിൽനിന്നുള്ള അവാർഡ് ജേതാവായ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സിനിമാ സംവിധായകനുമാണ് സിബി പുൽപ്പള്ളി. ആദിവാസി ജീവിതം, പരിസ്ഥിതി, ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഇഷ്ടമേഖലകൾ. ഹാവ് യു സീൻ അരണ? എന്ന ഡോക്യുമെൻ്ററിയുടെ നിർമ്മാതാവും കാട്ടുനായ്ക്കരുടെ ഭാഷയിൽ ചിത്രീകരിച്ച ഗുഡ എന്ന സിനിമയുടെ നിശ്ചല ച്ഛായാഗ്രാഹകനുമാണ്. സ്ത്രീ ജീവിതം എന്ന ഫോട്ടോ പരമ്പരയും ചെയ്തിട്ടുണ്ട്.
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
Photo Editor
Binaifer Bharucha
Translator
Prathibha R. K.