old-lady-and-nephew-on-lockdown-highway-ml

Nashik, Maharashtra

Sep 25, 2023

ലോക്ക്ഡൗൺ കാലത്തെ തെരുവിൽ ഒരു വൃദ്ധയും മരുമകനും

തൊഴിൽസ്ഥലത്തുനിന്ന് വീടുകളിലേക്ക് കിലോമീറ്റുകൾ താണ്ടിയുള്ള കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തിന്‍റെ കാഴ്ചകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ഇതിനിടയിലും ഒരു ദൃശ്യം ഈ കലാകാരിക്ക് മാനവികതയിൽ വിശ്വാസവും പ്രതീക്ഷയും പകരുന്നതായിരുന്നു

Translator

Byju V

Want to republish this article? Please write to [email protected] with a cc to [email protected]

Author

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Byju V

ബൈജു വി കേരളത്തിൽനിന്നുള്ള ഒരു എഴുത്തുകാരനും പരിഭാഷകനുമാണ്. ശാസ്ത്രം, സാങ്കേതികവിജ്ഞാനം, അസമത്വം, സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികമായ ഉൾച്ചേരൽ എന്നീ വിഷയങ്ങളിൽ താത്പരനാണ്.