chandrapurs-cultivators-farming-in-fear-ml

Chandrapur, Maharashtra

Sep 30, 2023

ഭയത്തിന്റെ നിഴലിൽ വിളവിറക്കുന്ന ചന്ദ്രാപൂരിലെ കർഷകർ

വനത്തിന് സമീപത്തുള്ള ഭൂമിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും മരണംപോലും സംഭവിക്കുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവും വിളകൾക്ക് ലഭിക്കുന്ന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുമെല്ലാം ഈ പ്രദേശത്തെ കർഷകർക്ക് മുന്നിൽ ഉയർത്തുന്ന ഭീഷണികൾക്ക് പുറമേയാണിത്. തടോബാ-അന്ധാരി ടൈഗർ റിസേർവിന് (ടി.എ.ടി.ആർ) ചുറ്റുമായി അരങ്ങേറുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ രക്തരൂഷിത പ്രത്യാഘാതങ്ങൾ പ്രൊജക്റ്റ് ടൈഗറിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaideep Hardikar

മുതിർന്ന പത്രപ്രവർത്തകനും പാരി റോവിംഗ് റിപ്പോർട്ടറുമായ ജയ്ദീപ് ഹർദീകർ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാംറാവു: ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫാം ക്രൈസിസ് എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. “ഉദ്ദേശ്യലക്ഷ്യവും ഉത്തരവാദിത്തവും സ്വാധീനശക്തിയുമുള്ള പത്രപ്രവർത്തന”ത്തിൽ ഏർപ്പെട്ടതിനും, “സാമൂഹികാവബോധം, അനുകമ്പ, പരിവർത്തനം” എന്നിവയെ പ്രചോദിപ്പിച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി അദ്ദേഹത്തിന്, 2025-ലെ രാമോജി എക്സലൻസ് അവാർഡിൻ്റെ കീഴിലുള്ള ആദ്യത്തെ അവാർഡ് ഓഫ് എക്സലൻസ് ഇൻ ജേണലിസം ലഭിച്ചു.

Editor

PARI Team

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.