തലനാരിഴയിൽ-തൂങ്ങുന്ന-ജീവിതങ്ങളും-ഭാഷകളും

Lucknow, Uttar Pradesh

Feb 20, 2023

തലനാരിഴയിൽ തൂങ്ങുന്ന ജീവിതങ്ങളും ഭാഷകളും

വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും കാലങ്ങളിൽ, സ്നേഹത്തിന്റേയും വിമോചനത്തിന്റേയും ഭാഷ തേടി പോകുന്നു ഒരു കവി. നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിൽനിന്ന് പൊങ്ങിവരുന്ന മാതൃഭാഷകളുടെ നേർത്ത പട്ടുകമ്പളത്തിലേക്കല്ലാതെ മറ്റെവിടേക്കാണ് അവൾ പോവുക?

Want to republish this article? Please write to [email protected] with a cc to [email protected]

Poem

Sabika Abbas

കവയത്രിയും സംഘാടകയും കഥ പറച്ചിലുകാരിയുമാണ് സബിക. സാഗ് ആന്തോളജി ആൻഡ് ലീഡ്സ് മൂവ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി വർക്ക് വിത്ത് ഫിയർലെസ് കളക്ടീവിൽ സീനിയർ എഡിറ്ററാണ് അവർ.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Painting

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.