ഞങ്ങളുടെ-ജീവിതത്തിൽ-ആകെ-സ്ഥിരമായുള്ളത്-അനിശ്ചിതത്വമാണ്

Wardha, Maharashtra

Feb 10, 2023

ഞങ്ങളുടെ ജീവിതത്തിൽ ആകെ സ്ഥിരമായുള്ളത് അനിശ്ചിതത്വമാണ്

ഇന്ത്യയുടെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൃഗങ്ങളുമായി സഞ്ചരിക്കുന്ന, റാബറി സമുദായക്കാരനായ കന്നുകാലിവളർത്തലുകാരനാണ് മശ്രുഭായ്. അദ്ദേഹത്തിനൊത്ത്, വിശാലമായ ആകാശം മേൽക്കൂരയൊരുക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ ഒരു സായാഹ്നം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaideep Hardikar

മുതിർന്ന പത്രപ്രവർത്തകനും പാരി റോവിംഗ് റിപ്പോർട്ടറുമായ ജയ്ദീപ് ഹർദീകർ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാംറാവു: ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫാം ക്രൈസിസ് എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. “ഉദ്ദേശ്യലക്ഷ്യവും ഉത്തരവാദിത്തവും സ്വാധീനശക്തിയുമുള്ള പത്രപ്രവർത്തന”ത്തിൽ ഏർപ്പെട്ടതിനും, “സാമൂഹികാവബോധം, അനുകമ്പ, പരിവർത്തനം” എന്നിവയെ പ്രചോദിപ്പിച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി അദ്ദേഹത്തിന്, 2025-ലെ രാമോജി എക്സലൻസ് അവാർഡിൻ്റെ കീഴിലുള്ള ആദ്യത്തെ അവാർഡ് ഓഫ് എക്സലൻസ് ഇൻ ജേണലിസം ലഭിച്ചു.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.