ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതി താഴ്വരയിലെ ലിൻഡൂർ ഗ്രാമത്തിൽ ഭൂമി ഇടിഞ്ഞുതാഴുകയാണ്. നിരവധി പഴത്തോട്ടനളും, തലമുറകളായുള്ള അദ്ധ്വാനവും എല്ലാം, ഭൂമിയോടൊപ്പം മാഞ്ഞുപോവുകയാണ്
അനുജ് ബെഹാൽ ഒരു സ്വതന്ത്ര പത്രപ്രവർത്തകനും നാഗരിക ഗവേഷകനുമാണ്. നാഗരികതയുടെ അനീതി, കുടിയേറ്റക്കാരുടെ പലായനം, കാലാവസ്ഥാ വ്യതിയാനം എന്നിവ കൂടിച്ചേരുന്ന വിഷയങ്ങളെക്കുറിച്ചാണ് എഴുതുന്നത്.
See more stories
Author
Rohit Prashar
ഇന്ത്യയിലെ പാരിസ്ഥിതിക, വികസന റിപ്പോർട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിത് പ്രഷാൽ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്. ടെരി മീഡിയ ഫെല്ലോഷിപ്പിൻ്റെ കീഴിൽ, ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിംഗ് ഇൻ ദ് ഹിമാലയൻ റീജിയണിൽ റിസർച്ച് ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
Kavitha Iyer
കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Video Editor
Sinchita Parbat
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.