ബസ്തറിലെ-കുട്ടിക്കളി-വടിയിന്മേലുള്ള-സംതുലന-സവാരി

Kondagaon, Chhattisgarh

Dec 05, 2021

ബസ്തറിലെ കുട്ടിക്കളി, വടിയിന്മേലുള്ള സംതുലന സവാരി

ജൂലൈ മുതൽ സെപ്തംബർ വരെ ഛത്തീസ്‌ഗഢിലെ ബസ്തർ പ്രദേശത്തെ ആൺകുട്ടികൾ ഘോഡോണ്ഡി എന്ന അധികം അറിയപ്പെടാത്ത ഒരു കളിയിൽ ഏർപ്പെടുന്നു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Purusottam Thakur

പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.