ഇന്ത്യയിലെ-പരുത്തിപ്പാടങ്ങളിൽ-രൂപം-കൊള്ളുന്ന-കൊടുങ്കാറ്റ്

Wardha, Maharashtra

May 25, 2022

ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaideep Hardikar

മുതിർന്ന പത്രപ്രവർത്തകനും പാരി റോവിംഗ് റിപ്പോർട്ടറുമായ ജയ്ദീപ് ഹർദീകർ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാംറാവു: ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫാം ക്രൈസിസ് എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. “ഉദ്ദേശ്യലക്ഷ്യവും ഉത്തരവാദിത്തവും സ്വാധീനശക്തിയുമുള്ള പത്രപ്രവർത്തന”ത്തിൽ ഏർപ്പെട്ടതിനും, “സാമൂഹികാവബോധം, അനുകമ്പ, പരിവർത്തനം” എന്നിവയെ പ്രചോദിപ്പിച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി അദ്ദേഹത്തിന്, 2025-ലെ രാമോജി എക്സലൻസ് അവാർഡിൻ്റെ കീഴിലുള്ള ആദ്യത്തെ അവാർഡ് ഓഫ് എക്സലൻസ് ഇൻ ജേണലിസം ലഭിച്ചു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.