ഹൗറ ജില്ലയിലെ ദ്യോൽപൂർ സെൻസസ് പട്ടണത്തിൽ, മുളയുടെ കാണ്ഡത്തിൽനിന്ന് പോളോ പന്തുകൾ തീർക്കാനറിയുന്ന ഒരേയൊരു കൈപ്പണിക്കാരനാണ് രഞ്ജിത്ത് മാൽ. യന്ത്രനിർമ്മിത ഫൈബർ ഗ്ലാസ് പന്തുകളുടെ വരവോടെ ഈ കൈത്തൊഴിലിന്റെ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും നാല് പതിറ്റാണ്ടോളം രഞ്ജിത്തിന് ഉപജീവനമാർഗ്ഗമേകിയ ഈ കരവിരുതിന്റെ ഓർമ്മകളും അനുഭൂതിയും അദ്ദേഹത്തിലൂടെ നിലനിൽക്കുന്നു
ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.
See more stories
Editor
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.