2023 നവംബർ 15-ന് സ്വാതന്ത്ര്യസമരപ്പോരാളി നരസിംഹലു ശങ്കരയ്യ അന്തരിച്ചു. ജീവിതകാലം മുഴുവൻ രാജ്യത്തിലെ അധസ്ഥിതർക്കും, തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി പോരാടുകയായിരുന്നു അദ്ദേഹം
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.