തങ്ങളുടെ ആശ്രയമായിരുന്ന ബാസാറിന്റെ അടച്ചുപൂട്ടലുമായി പൊരുത്തപ്പെടുകയാണ്, ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ പ്രദേശവാസികൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കച്ചവടക്കാർ പച്ചക്കറിയും മറ്റ് അത്യാവശ്യസാധനങ്ങളും വിൽക്കുന്ന താത്കാലിക വിപണികൾ ആരംഭിച്ചുകഴിഞ്ഞു
സൌമ്യബ്രത റോയ് പശ്ചിമ ബംഗാളിലെ തെഹട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റാണ്. ബേലൂർ മഠിലെ രാമകൃഷ്ണ മിഷൻ വിദ്യാമന്ദിറിൽനിന്ന് (കൽക്കത്ത സർവകലാശാല) 2019-ൽ ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ ലഭിച്ചിട്ടുണ്ട്.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.