kabaddi-is-centrestage-in-navalgavhan-ml

Hingoli, Maharashtra

Aug 29, 2024

നവൽഗാവ്ഹാണിൽ കബഡി വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ദേശീയ കായികവിനോദമായ കബഡി ഇവിടെ മറാത്ത്‌വാഡയിൽ വളരെയധികം ഉത്സാഹത്തോടെയും സമൂഹത്തിന്റെ പിന്തുണയോടെയുമാണ് പരിശീലിക്കപ്പെടുന്നത്. സംസ്ഥാ‍ന സർക്കാരിന്റെ ജോലികൾക്കുള്ള ഒരു അവസരംകൂടിയാണത്. ഓഗസ്റ്റ് 29-ന് ആഘോഷിക്കുന്ന ദേശീയ സ്പോർട്ട്സ് ദിവസത്തിലേക്കുള്ള ഒരു കഥ

Student Reporter

Pooja Yeola

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Pooja Yeola

മഹാരാഷ്ട്രയിലെ ച്ഛത്രപതി സംബാജിനഗറിലെ ജേണലിസം വിദ്യാർത്ഥിനിയാണ് പൂജ യേവള.

Editor

Medha Kale

പൂനെയിൽനിന്നുള്ള മേധാ കാലെ സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ മറാത്തി പരിഭാഷ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.