മീററ്റിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിൽനിന്നുള്ള മുസ്‌ലിം യുവാക്കൾക്ക്, ജിമ്മിലും ആരോഗ്യപരിപാലനമേഖലയിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മെറ്റൽ ഫാബ്രിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു ജീവനോപാധിയാണ്. ഉപകരണങ്ങൾ സംയോജിപ്പിച്ച് ഘടിപ്പിക്കുന്നതിന് മുന്നോടിയായി, അതിലേയ്ക്കുള്ള ലോഹഭാഗങ്ങൾ മുറിച്ച്, വെൽഡിങ്ങും ബഫിങ്ങും ചെയ്ത്, ഫിനിഷിങ് നൽകി, പെയിന്റടിച്ച്, പൗഡർ കോട്ട് കൊടുത്ത്, പാക്ക് ചെയ്ത് അയക്കുന്നതുവരെയുള്ള പ്രവൃത്തികൾ നടക്കുന്ന ഇവിടത്തെ ഫാക്ടറികളിൽ അവർ ജോലി ചെയ്യുന്നു
ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.