താനെയിലെ മുര്‍ബിചപാഡയിലെ തുള്‍ഷി ഭഗത്, വീട്ടുപണിയ്ക്കും തോട്ടം പണിയ്ക്കും പുറമേ, മാസത്തിൽ 15 തവണ, 32 മണിക്കൂർവീതം പ്ലാശിലകൾ വില്‍ക്കുന്നു. ഒരുനാള്‍ തന്‍റെ മക്കൾ പഠിച്ച് വലിയ ആളുകളായി തങ്ങളെ ഈ യാതനകളില്‍നിന്ന് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണവൾ
ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Translator
Sreejith Sugathan
ശ്രീജിത് സുഗതന്‍ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നിന്നും മാധ്യമപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവിൽ വൈസ് ടാക്കീസ് എന്ന എഡ്ടെക് സംരംഭത്തിന്‍റെ കണ്ടന്‍റ് ഡെവലപ്മെന്‍റ് തലവനായി പ്രവർത്തിക്കുന്നു.